---
title: "പ്രതികൾ പറന്നു; അസ്മിയയുടെ ദുരൂഹ മരണം കുറ്റക്കാർ നാടുവിട്ടെന്ന് "
english_title: "The defendants flew; The culprits of Asmiya's mysterious death have fled the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107553/the-defendants-flew-the-culprits-of-asmiyas-mysterious-death-have-fled-the-country"
published_at: "2023-04-06T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f0b7d57d9e_asmina.jpg"
keywords: []
---

# പ്രതികൾ പറന്നു; അസ്മിയയുടെ ദുരൂഹ മരണം കുറ്റക്കാർ നാടുവിട്ടെന്ന് 

> **Lead Summary:** **നാദാപുരം: **നരിക്കാട്ടേരി സ്വദേശിനി അസ്മിന ദേവർ കോവിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ.

## Article Content

**നാദാപുരം: **നരിക്കാട്ടേരി സ്വദേശിനി അസ്മിന ദേവർ കോവിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ.

ഇതിനിടെ അസ്മിയയെ ശാരീരികമായി പീഡിപ്പിക്കാൻ കൂട്ടുനിന്നത് ജംഷിറിന്റെ സഹോദരി ജെസ്നയും,അവളുടെ ഭർത്താവ് വാണിമേൽ സ്വദേശി മുസ്തഫയുമാണെന്ന് ആരോപണം. ഇവർക്കെതിരെ ശക്തമായ തെളിവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഭർത്താവ് ജംഷീറയും ഉമ്മയും നിലവിൽ ജയിലിലാണ്.

ഇതിനിടെ മുസ്തഫ ദുബായിലേക്ക് കടന്നുകളഞ്ഞു തായി നാട്ടുകാർ പറയുന്നു.ജെസ്ന ബംഗലൂരുവോ മറ്റോ ഒളിവിൽ കഴിയിയുകയാണെന്നും സൂചന.

കുറ്റക്കാരായ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ എടുത്താൽ മാത്രമേ അസ്മിയയ്ക്ക് നീതി കിട്ടൂ എന്നും നാട്ടുകാർ പറയുന്നും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107553/the-defendants-flew-the-culprits-of-asmiyas-mysterious-death-have-fled-the-country)