---
title: "ദശകത്തിൻ്റെ നിറവിൽ; വളയം ഉദയം സ്വയം സഹായ സംഘം പത്താം വാർഷികം "
english_title: "At the end of the decade; Valayam Udayam Self Help Group 10th Anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107750/at-the-end-of-the-decade-valayam-udayam-self-help-group-10th-anniversary"
published_at: "2023-04-07T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430443d76441_valayam.jpg"
keywords: []
---

# ദശകത്തിൻ്റെ നിറവിൽ; വളയം ഉദയം സ്വയം സഹായ സംഘം പത്താം വാർഷികം 

> **Lead Summary:** **വളയം: **ഉദയം സ്വയം സഹായ സംഘം പത്താം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. വളയം എ.എസ്.ഐ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മത്തത്ത് നാണു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വളയം: **ഉദയം സ്വയം സഹായ സംഘം പത്താം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. വളയം എ.എസ്.ഐ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മത്തത്ത് നാണു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സമൂഹ സദ്യ, സുനിൽ കോട്ടേമ്പ്രം അവതരിപ്പിച്ച വൺ മാൻ ഷോ, സംഘാംങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

സംഘം സെക്രട്ടറി ടി. സുരേഷ് സ്വാഗതവും സംഘം ട്രഷറർ എൻ.പി. കുമാരൻ നന്ദിയും പറഞ്ഞു. പടം : വളയം ഉദയം സ്വയം സഹായ സംഘം പത്താം വാർഷികാഘോഷം വളയം എ.എസ്.ഐ. ഹരിദാസൻ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107750/at-the-end-of-the-decade-valayam-udayam-self-help-group-10th-anniversary)