---
title: "ഒതയോത്ത് മാതു അന്തരിച്ചു "
english_title: "Othayoth Mathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107769/othayoth-mathu-passed-away"
published_at: "2023-04-07T22:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64305243ed117_death.jpg"
keywords: []
---

# ഒതയോത്ത് മാതു അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **എടച്ചേരി ഒതയോത്ത് മാതു അന്തരിച്ചു.

## Article Content

**നാദാപുരം: **എടച്ചേരി ഒതയോത്ത് മാതു അന്തരിച്ചു.

ഭർത്താവ്: ക്യഷ്ണൻ മക്കൾ: കമല, ശോഭ,പരേതനായ രമേശൻ (പ്രസിഡൻ്റ് ബി.ജെ.പി.മുൻ എടച്ചേരി പഞ്ചായത്ത് കമ്മിറ്റി )

മരുമക്കൾ: കുഞ്ഞിരാമൻ ( എടച്ചേരി), നാണു(ഏറാമല), അജിത(എടച്ചേരി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107769/othayoth-mathu-passed-away)