---
title: "യുവം2023;  നാദാപുരത്ത് രജിസ്ട്രേഷന് തുടക്കമായി "
english_title: "Youth2023; Registration has started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107926/youth2023-registration-has-started-in-nadapuram"
published_at: "2023-04-08T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64318121c1103_yuvam_2023.jpg"
keywords: []
---

# യുവം2023;  നാദാപുരത്ത് രജിസ്ട്രേഷന് തുടക്കമായി 

> **Lead Summary:** **നാദാപുരം:** പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെ യുവതി യുവാക്കളുമായി സംവദിക്കുന്ന Y20 യുടെ ഭാഗമായുള്ള യുവം 2023 പരിപാടിയുടെ രജിസ്ട്രേഷന് നാദാപുരത്ത് പ്രശസ്ത കൺസൽറ്റന്റ് സൈക്കോളജിസ്റ്റ് ആതിര വി.പി രജിസ്റ്റർ ചെയ്തു കൊണ്ട് യുവമോർച്ച സംസ്ഥാന സമിതി അംഗം സിനൂബ് രാജ് തുടക്കം കുറിച്ചു. പരിപാടിയിൽ കെ കെ രഞ്ജിത്ത്, അനശ്വര വി.പി എന്നിവർ പങ്കെടുത്തു.

## Article Content

**നാദാപുരം:** പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെ യുവതി യുവാക്കളുമായി സംവദിക്കുന്ന Y20 യുടെ ഭാഗമായുള്ള യുവം 2023 പരിപാടിയുടെ രജിസ്ട്രേഷന് നാദാപുരത്ത് പ്രശസ്ത കൺസൽറ്റന്റ് സൈക്കോളജിസ്റ്റ് ആതിര വി.പി രജിസ്റ്റർ ചെയ്തു കൊണ്ട് യുവമോർച്ച സംസ്ഥാന സമിതി അംഗം സിനൂബ് രാജ് തുടക്കം കുറിച്ചു. പരിപാടിയിൽ കെ കെ രഞ്ജിത്ത്, അനശ്വര വി.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107926/youth2023-registration-has-started-in-nadapuram)