വളയത്ത് ആബുലൻസ് ഫ്ലാഗ് ഓഫ് ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു

By | Friday January 10th, 2020

SHARE NEWS

വളയം:സംസ്ഥാന ആരോഗ്യ വകുപ്പ് വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് അനുവദിച്ച 108 ആ ബുലൻസിന്റെ ഫ്ലാഗ് ഓഫ് ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

തുണേരി ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ,ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മനോജ് അരൂര് ,പി.എസ്സ്.പ്രീത, അജിത .ടി .കെ .പി കൃഷ്ണൻ, മെഡിക്കൽ ഓഫീസർ പി.കെ.ശശീന്ദ്രൻ സംസാരിച്ചു. ട്രോമ കെയർ ആവശ്യങ്ങൾക്ക് 108 ലേക്ക് ഫോൺ വിളിച്ചാലാണ് ആ ബുലൻസിന്റെ സേവനം ലഭിക്കുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്