---
title: "തുക കൈമാറി; പാറക്കടവ് ഡയാലിസിസ് സെന്ററിന് കോടഞ്ചേരി ശാഖ സമാഹരിച്ച തുക കൈമാറി "
english_title: "Amount transferred; The Kotanchery branch handed over the amount collected to Parakkadav Dialysis Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108102/amount-transferred-the-kotanchery-branch-handed-over-the-amount-collected-to-parakkadav-dialysis-centre"
published_at: "2023-04-09T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432cde39ce28_fund_kaimari.jpg"
keywords: []
---

# തുക കൈമാറി; പാറക്കടവ് ഡയാലിസിസ് സെന്ററിന് കോടഞ്ചേരി ശാഖ സമാഹരിച്ച തുക കൈമാറി 

> **Lead Summary:** **പാറക്കടവ്: **കോടഞ്ചേരി ശാഖയില്‍ നിന്ന് ഡയാലിസിസ് സെന്ററിന് വേണ്ടിഫണ്ട് സമാഹരിച്ചു. സമാഹരിച്ച തുക പഞ്ചായത്ത് നേതാക്കളായ കെ യു ലത്തീഫ്,ഡി വൈ അബ്ദുല്ല,കെ എം അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് ശാഖ പ്രസിഡെന്റ് മൊയ്തു ഹാജി പറകുന്നത്ത്,സെക്രട്ടറി പി കെ സി ഹമീദ് എന്നിവര്‍ കൈമാറി.

## Article Content

**പാറക്കടവ്: **കോടഞ്ചേരി ശാഖയില്‍ നിന്ന് ഡയാലിസിസ് സെന്ററിന് വേണ്ടിഫണ്ട് സമാഹരിച്ചു. സമാഹരിച്ച തുക പഞ്ചായത്ത് നേതാക്കളായ കെ യു ലത്തീഫ്,ഡി വൈ അബ്ദുല്ല,കെ എം അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് ശാഖ പ്രസിഡെന്റ് മൊയ്തു ഹാജി പറകുന്നത്ത്,സെക്രട്ടറി പി കെ സി ഹമീദ് എന്നിവര്‍ കൈമാറി.

മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് കാട്ടില്‍ അബ്ദുല്ല ഹാജി,ശാഖ ട്രഷ:സമീര്‍ പാനോളി, പാലേരി അബൂബക്കര്‍ ഹാജി,പി ഉമ്മര്‍,കെ വി അമ്മദ് ഹാജി, കെ കെ അമ്മദ് ഹാജി,എം എസ് എഫ് പഞ്ചായത്ത് ജോ:സെക്രട്ടറി സഫ്റാന്‍ മലോല്‍,ഹമീദ് ഹാജി പി കെ ,നൗഷാദ് സ്രാംബിയില്‍,ഖാലിദ് എ കെ ,മൊയ്തു പി കെ, എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108102/amount-transferred-the-kotanchery-branch-handed-over-the-amount-collected-to-parakkadav-dialysis-centre)