---
title: "ഒരുവുകണ്ടി പള്ളി ചമയിൽ അമ്മദ് ഹാജി അന്തരിച്ചു"
english_title: "Ammad Haji passed away at Oruvukandi Palli Chama"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108112/ammad-haji-passed-away-at-oruvukandi-palli-chama"
published_at: "2023-04-09T20:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432dab85edcd_death.jpg"
keywords: []
---

# ഒരുവുകണ്ടി പള്ളി ചമയിൽ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ചെക്യാട് ഒരുവുകണ്ടി പള്ളി പരിസരത്തു ചമയിൽ അമ്മദ് ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: **ചെക്യാട് ഒരുവുകണ്ടി പള്ളി പരിസരത്തു ചമയിൽ അമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: ആയിഷ വയലോട്ട് (മുടവന്തേരി). മക്കൾ: റഷീദ്, ബഷീർ, സിദീഖ്, റസീന. മ

രുമക്കൾ: ഷംസീന, നശിദ (വയനാട്), ഷമീമ, അൻസാർ കൊല്ലടത്തിൽ. സഹോദരങ്ങൾ: ഇസ്മായിൽ, ബഷീർ, അലീമ, കുഞ്ഞിപ്പാത്തു, മറിയം, പരേതനായ കുഞ്ഞബ്ദുല്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108112/ammad-haji-passed-away-at-oruvukandi-palli-chama)