---
title: "ജനകീയം; വടക്കയിൽ മുക്ക് മൗവഞ്ചേരി റോഡ് ഉദ്ഘാടനം "
english_title: "popular; Inauguration of Muk Mukvancheri Road in North"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108176/popular-inauguration-of-muk-mukvancheri-road-in-north"
published_at: "2023-04-10T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433a334a044d_road.jpg"
keywords: []
---

# ജനകീയം; വടക്കയിൽ മുക്ക് മൗവഞ്ചേരി റോഡ് ഉദ്ഘാടനം 

> **Lead Summary:** **വളയം: **സ്ത്രീകളും കുട്ടികളും നാട്ടുകാരും ജനകീയ ആഘോഷമായി റോഡ് ഉദ്ഘാടനം . തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പ്രവൃത്തി പൂർത്തിയാക്കിയ വടക്കയിൽ മുക്ക് മൗവഞ്ചേരി റോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **സ്ത്രീകളും കുട്ടികളും നാട്ടുകാരും ജനകീയ ആഘോഷമായി റോഡ് ഉദ്ഘാടനം . തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പ്രവൃത്തി പൂർത്തിയാക്കിയ വടക്കയിൽ മുക്ക് മൗവഞ്ചേരി റോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഇന്ദിര അധ്യക്ഷയായി. വാർഡ് മെമ്പർ എം. ദേവി, പി.പി. അനിൽ, രാജീവൻ തിരുവനേമ്മൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108176/popular-inauguration-of-muk-mukvancheri-road-in-north)