---
title: "ബോംബ് കണ്ടെത്തിയ സംഭവം; സമഗ്രമായ അന്വേഷണം നടത്തണമെന്ന് ലീഗ് "
english_title: "Bomb discovery incident; The league wants a thorough investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108265/bomb-discovery-incident-the-league-wants-a-thorough-investigation"
published_at: "2023-04-10T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433f3549bf1e_bomb.jpg"
keywords: []
---

# ബോംബ് കണ്ടെത്തിയ സംഭവം; സമഗ്രമായ അന്വേഷണം നടത്തണമെന്ന് ലീഗ് 

> **Lead Summary:** **പുറമേരി: **പെരുമുണ്ടചേരിയിൽ കാരയിൽ കനാൽ പാലം ചുഴലി ഭാഗത്ത് നിന്ന് ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തതിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെത്തിരെ നടപടി എടുക്കണമെന്ന് വട്ടപ്പൊയിൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പുറമേരി: **പെരുമുണ്ടചേരിയിൽ കാരയിൽ കനാൽ പാലം ചുഴലി ഭാഗത്ത് നിന്ന് ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തതിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെത്തിരെ നടപടി എടുക്കണമെന്ന് വട്ടപ്പൊയിൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

നാട്ടിലെ സമാധാനം തകർക്കാനും കലാപം ഉണ്ടാക്കാനും ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ജനങ്ങൾ തിരിച്ചറിയണമെന്നും ശാഖാ പ്രസിഡന്റ് സുബൈർ എം സി, സെക്രട്ടറി മുഹമ്മദ് വലിയാണ്ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108265/bomb-discovery-incident-the-league-wants-a-thorough-investigation)