---
title: "പുറമേരി എസ്.വി.എൽ.പി സ്കൂളിൻ്റെ മുഖച്ഛായ മാറുന്നു; നവീകരണ പ്രവർത്തിക്ക് തുടക്കം കുറിച്ചു "
english_title: "The face of Pumaari SVLP School is changing; Renovation work has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108268/the-face-of-pumaari-svlp-school-is-changing-renovation-work-has-started"
published_at: "2023-04-10T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64340d181162b_PURAMERI.jpg"
keywords: []
---

# പുറമേരി എസ്.വി.എൽ.പി സ്കൂളിൻ്റെ മുഖച്ഛായ മാറുന്നു; നവീകരണ പ്രവർത്തിക്ക് തുടക്കം കുറിച്ചു 

> **Lead Summary:** **പുറമേരി: ** പുറമേരി എസ്.വി.എൽ.പി സ്കൂൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തിയുടെ ഉദ്ഘാടനം. കെ.പി.കുഞ്ഞിമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.

## Article Content

**പുറമേരി: ** പുറമേരി എസ്.വി.എൽ.പി സ്കൂൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തിയുടെ ഉദ്ഘാടനം. കെ.പി.കുഞ്ഞിമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.

മാനേജിംഗ് കമ്മറ്റി പ്രസിഡൻ്റ് കെ.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ജ്യോതിലക്ഷ്മി, വാർഡ് മെമ്പർ സമീറ കൂട്ടായി, മാനേജിംഗ് കമ്മറ്റി ജന:സിക്രട്ടറി മുഹമ്മദ് പുറമേരി, എൻ.പി.റാഷിദ . കെ.കെ.മൊയ്തു ,കെ.ടി.കെ. ബാലകൃഷ്ണൻ, പി.ദാമോദരൻ , പനയുള്ളകണ്ടി മജീദ്, എൻ.കെ രാജഗോപാൽ, മുറിച്ചാണ്ടി മജീദ് ഹാജി, പരപ്പിൽ മുഹമ്മദ്, ഷംസു മഠത്തിൽ, വി.വി മജീദ്, എൻ.തസ്ലീന, പനയുള്ളതിൽ സൂപ്പി ഹാജി, സി.കെ ഹിദായത്ത്, പറമ്പത്ത് ഹാരിസ് തുടങ്ങിയവർ. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108268/the-face-of-pumaari-svlp-school-is-changing-renovation-work-has-started)