---
title: "ചാത്തോത്ത് നജീബ് അന്തരിച്ചു "
english_title: "Chatoth Najib passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108297/chatoth-najib-passed-away"
published_at: "2023-04-10T20:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643427a804acb_death.jpg"
keywords: []
---

# ചാത്തോത്ത് നജീബ് അന്തരിച്ചു 

> **Lead Summary:** **നാദാപുരം: ** കക്കംവെള്ളി ചാത്തോത്ത് നജീബ് അന്തരിച്ചു.

## Article Content

**നാദാപുരം: ** കക്കംവെള്ളി ചാത്തോത്ത് നജീബ് അന്തരിച്ചു.

ഖബറടക്കം ഇന്ന് രാത്രി പത്തു മണിക്ക് നാദാപുരം ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.

ഭാര്യ: സമിയത്ത് കളപ്പീടികയിൽ. മക്കൾ: മുഹമ്മദ് ശനാജ്,മുഹമ്മദ് ഷാനിജ്,മുഹമ്മദ് ഷിജാസ്,ഫാത്തിമ ഷിറീൻ ലുലു.

മരുമക്കൾ: അൽത്താഫ് മാട്ടാന്‍ (ചാലപ്പുറം), നസ്‌റ (നാദാപുരം) സഫ്‌ന (എടച്ചേരി) സഹോദരങ്ങൾ : കുഞ്ഞമ്മദ് , കുഞ്ഞബ്ദുള്ള.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108297/chatoth-najib-passed-away)