---
title: "പെരുണ്ടച്ചേരിയിൽ നിന്ന് ഒരു ബോംബ് കൂടി കണ്ടെടുത്തു "
english_title: "One more bomb was recovered from Perundacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108322/one-more-bomb-was-recovered-from-perundacherry"
published_at: "2023-04-10T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64344ec04ebc4_bomb.jpg"
keywords: []
---

# പെരുണ്ടച്ചേരിയിൽ നിന്ന് ഒരു ബോംബ് കൂടി കണ്ടെടുത്തു 

> **Lead Summary:** **നാദാപുരം: **രാവിലെ റോഡരികിൽ നിന്ന് രണ്ട് സ്റ്റിറ്റീൽ ബോംബുകൾ കണ്ടെത്തിയ അരൂർ പെരുണ്ടച്ചേരിയിൽ നിന്ന് ഒരു ബോംബ് കൂടി കണ്ടെടുത്തു. പെരുമുണ്ടച്ചേരി-നരിക്കാട്ടേരി റോഡിൽ ചുഴലിക്കലാണ് രാവിലെ രണ്ട്സ്റ്റീൽ ബോംബുകൾ ലഭിച്ചത്.

## Article Content

**നാദാപുരം: **രാവിലെ റോഡരികിൽ നിന്ന് രണ്ട് സ്റ്റിറ്റീൽ ബോംബുകൾ കണ്ടെത്തിയ അരൂർ പെരുണ്ടച്ചേരിയിൽ നിന്ന് ഒരു ബോംബ് കൂടി കണ്ടെടുത്തു. പെരുമുണ്ടച്ചേരി-നരിക്കാട്ടേരി റോഡിൽ ചുഴലിക്കലാണ് രാവിലെ രണ്ട്സ്റ്റീൽ ബോംബുകൾ ലഭിച്ചത്.

വൈകീട്ട് ഡോഗ് ബോംബ് സ്ക്വാഡ് ഉൾപ്പെടെ നടത്തിയ റെയിഡിലാണ് സമീപത്ത് നിന്ന് ഒരു ബോംബ് കൂടി ലഭിച്ചത്. ഈ മേഖലയിൽ സ്ഫോടക വസ്തു സംഭരിച്ചിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108322/one-more-bomb-was-recovered-from-perundacherry)