---
title: "അനശ്ചിതകാല നിരാഹാരസമരം; വീടില്ല, വിലങ്ങാട് ആദിവാസി കുടുംബങ്ങൾ സമരത്തിലേക്ക്"
english_title: "indefinite hunger strike; Homeless, Vilangad tribal families on strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108442/indefinite-hunger-strike-homeless-vilangad-tribal-families-on-strike"
published_at: "2023-04-11T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64353413e67a1_aadivasi_straik.jpg"
keywords: []
---

# അനശ്ചിതകാല നിരാഹാരസമരം; വീടില്ല, വിലങ്ങാട് ആദിവാസി കുടുംബങ്ങൾ സമരത്തിലേക്ക്

> **Lead Summary:** ** വിലങ്ങാട്: **അധികൃതർ വാക്ക് പാലിക്കുന്നില്ല, ഒടുവിൽ അനശ്ചിതകാല നിരാഹാരസമരത്തിലേക്ക് . വീടില്ലാത്ത വിലങ്ങാട്ടെ ആദിവാസി കുടുംബങ്ങളാണ് സമരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ഉൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണ ഫണ്ട് മൂന്ന് മാസമായിട്ട് നൽകാത്തതിൽ പ്രതിഷേധിച്ചാണ് .

## Article Content

** വിലങ്ങാട്: **അധികൃതർ വാക്ക് പാലിക്കുന്നില്ല, ഒടുവിൽ അനശ്ചിതകാല നിരാഹാരസമരത്തിലേക്ക് . വീടില്ലാത്ത വിലങ്ങാട്ടെ ആദിവാസി കുടുംബങ്ങളാണ് സമരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ഉൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണ ഫണ്ട് മൂന്ന് മാസമായിട്ട് നൽകാത്തതിൽ പ്രതിഷേധിച്ചാണ് .

വിലങ്ങാട് അടുപ്പിൽ പണിയ കോളനിയിലെ 24 കുടുംബങ്ങൾ ഈ മാസം 13 തിയ്യതി രാവിലെ 10 മണി മുതൽ വടകര താലൂക്ക് ഓഫീസിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് സമര സമതി കൺവീനർ വിപിൻ സിപിയും , അനീഷ് മാത്യുവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108442/indefinite-hunger-strike-homeless-vilangad-tribal-families-on-strike)