---
title: "വാണിമേലിൽ കുടുംബശ്രീ വിഷു വിപണന മേള തുടങ്ങി "
english_title: "Kudumbashree Vishu Marketing Fair started in Vanimela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108456/kudumbashree-vishu-marketing-fair-started-in-vanimela"
published_at: "2023-04-11T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64354553ef175_vipananamela.jpg"
keywords: []
---

# വാണിമേലിൽ കുടുംബശ്രീ വിഷു വിപണന മേള തുടങ്ങി 

> **Lead Summary:** **വാണിമേൽ: **നാടിൻ്റെ തനത് വിഭവങ്ങളുമായിവാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള തുടങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരയ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വാണിമേൽ: **നാടിൻ്റെ തനത് വിഭവങ്ങളുമായിവാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള തുടങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരയ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർമാരായ എംകെ മജീദ്, ഫാത്തിമ കണ്ടിയിൽ,ശാരദ പി, മിനി കെ പി, എ പി ഷൈനി, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഓമന സി, സിഡിഎസ് മെമ്പർമാരായ രജിത, സരോജിനി, സൗമ്യ, സുനിത, ഷിജില, മായാദേവി, രാധ എം ടി. പഞ്ചായത്ത്‌ സെക്രട്ടറി, ഹെഡ് ക്ലാർക്ക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108456/kudumbashree-vishu-marketing-fair-started-in-vanimela)