---
title: "കളത്തിൽ യൂസുഫ് അന്തരിച്ചു "
english_title: "Yusuf died in the field"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108479/yusuf-died-in-the-field"
published_at: "2023-04-11T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64358fd8bf8e8_death.jpg"
keywords: []
---

# കളത്തിൽ യൂസുഫ് അന്തരിച്ചു 

> **Lead Summary:** **വാണിമേൽ: **നിരത്തുമ്മൽ പീടികയിലെ പരേതരായ കളത്തിൽ മൊയ്തുവിൻ്റെയും കളരിച്ചാലിൽ സൈനബയുടെയും മകൻ കളത്തിൽ യൂസുഫ് അന്തരിച്ചു.

## Article Content

**വാണിമേൽ: **നിരത്തുമ്മൽ പീടികയിലെ പരേതരായ കളത്തിൽ മൊയ്തുവിൻ്റെയും കളരിച്ചാലിൽ സൈനബയുടെയും മകൻ കളത്തിൽ യൂസുഫ് അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വാണിമേൽ ജുമാ മസ്ജിദ്. 

ഭാര്യ: കാര്യാട്ട് ജമീല.കുമ്മങ്കോട്ട് മക്കൾ: സാജിദ് ,ശാഹിദ, സാബിർ,സാദിഖ്. സഹോദരങ്ങൾ: കളരിച്ചാലിൽ ജമീല (വെള്ളിയോട് ) ,കളരിച്ചാലിൽ നബീസു അമ്മാട്ടുമ്മൽ (കല്ലാച്ചി) അസീസ് ,സുബൈർ പരേതരായ കളരിച്ചാലിൽ കുഞ്ഞബ്ദുല്ല, മമ്മു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108479/yusuf-died-in-the-field)