---
title: "പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഇഫ്താർ സംഗമം "
english_title: "Pumaari Panchayat Muslim League Iftar Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108647/pumaari-panchayat-muslim-league-iftar-sangam"
published_at: "2023-04-12T18:15:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436a8e3422cf_ifthar.jpg"
keywords: []
---

# പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഇഫ്താർ സംഗമം 

> **Lead Summary:** **പുറമേരി:** പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഇഫ്താർ സംഗമം മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.മുഹാമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജാഫർ വാണിമേൽ റമദാൻ സന്ദേശം നൽകി. മദ്രസ്സ പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

**പുറമേരി:** പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഇഫ്താർ സംഗമം മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.മുഹാമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജാഫർ വാണിമേൽ റമദാൻ സന്ദേശം നൽകി. മദ്രസ്സ പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.

സി.കെ.പോക്കർ മാസ്റ്റർ, പ്രോഫ: ഇ.കെ.അഹമദ്, എ.പി. മുനീർ, കപ്ലിക്കണ്ടി മജീദ്, കെ.സൂപ്പി മാസ്റ്റർ, ആയിനി മൊയ്തു ഹാജി, മുഹമ്മദ് പുറമേരി, കിഴക്കയിൽ ഹാരിസ്, പനയുള്ളകണ്ടി മജീദ്, ചിറയിൽ മൂസ്സഹജി, കെ.എം സമീർ മാസ്റ്റർ, കളത്തിൽ ഹമീദ്, ഷംസു മഠത്തിൽ, വി.പി.നജീബ്, വി.പി.ഷക്കീൽ, വി.കെ.റമീസ് തുടങ്ങിയവർ പ്രസംഗിച്ചു പടം: പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഇഫ്താർ സംഗമം മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ.സുബൈർ ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108647/pumaari-panchayat-muslim-league-iftar-sangam)