---
title: "ചൂരപ്പൊയ്ക ഡോ.മറിയമ്മ മാത്യു അന്തരിച്ചു "
english_title: "Churapoyka Dr. Mariamma Mathew passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108721/churapoyka-dr-mariamma-mathew-passed-away"
published_at: "2023-04-13T08:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64376c7d7ff93_death.jpg"
keywords: []
---

# ചൂരപ്പൊയ്ക ഡോ.മറിയമ്മ മാത്യു അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **ചൂരപ്പൊയ്ക ഡോ.മാത്യു ജേക്കബ് ഭാര്യ ഡോ.മറിയമ്മ മാത്യു അന്തരിച്ചു. പരേത പാലാ മല്ലികശേരി,പെരുവാച്ചിറ കുടുംബാംഗമാണ്.

## Article Content

**നാദാപുരം : **ചൂരപ്പൊയ്ക ഡോ.മാത്യു ജേക്കബ് ഭാര്യ ഡോ.മറിയമ്മ മാത്യു അന്തരിച്ചു. പരേത പാലാ മല്ലികശേരി,പെരുവാച്ചിറ കുടുംബാംഗമാണ്.

വ്യാഴം 13-04-2023,12 മണി വരെ നാദാപുരം പിഡബ്യൂസി റസ്റ്റ് ഹൗസിനു സമീപമുള്ള സ്വഭവനത്തിലും തുടർന്ന് വിലങ്ങാടുള്ള കുടുംബവീട്ടിൽ നിന്നും വൈകുന്നേരം 4:30നു മൃതസംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതുമാണ്.

മക്കൾ. നിലീന റോസ് മാത്യു, അശ്വതി മേരി മാത്യു മരുമക്കൾ : ജെസ്സ്‌ കുര്യാക്കോസ് - ചാരുപ്ലാക്കിൽ, ഇലഞ്ഞി , നിതിൻ ജോസ് - കയത്തിങ്കൽ, കോടഞ്ചേരി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108721/churapoyka-dr-mariamma-mathew-passed-away)