---
title: "ആഘോഷ കാലം: ലിറ്റിൽ ചിക്കിനൊപ്പം "
english_title: "Little Chick festival offer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108777/little-chick-festival-offer"
published_at: "2023-04-13T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437a3fd7adfb_kidwear.jpg"
keywords: []
---

# ആഘോഷ കാലം: ലിറ്റിൽ ചിക്കിനൊപ്പം 

> **Lead Summary:** **നാദാപുരം : **വിഷുവും ,പെരുന്നാളും എത്താറായി , ആഘോഷങ്ങൾ ലിറ്റിൽ ചിക്കിനൊപ്പം. കുഞ്ഞുടുപ്പുകൾ കൊണ്ട് നാദാപുരത്ത് വലിയ മാറ്റമുണ്ടാക്കിയ ലിറ്റിൽ ചിക്ക് ഈ ആഘോഷ കാലത്തും നമുക്കായി ഒരുങ്ങിയിരിക്കുന്നു.

## Article Content

**നാദാപുരം : **വിഷുവും ,പെരുന്നാളും എത്താറായി , ആഘോഷങ്ങൾ ലിറ്റിൽ ചിക്കിനൊപ്പം. കുഞ്ഞുടുപ്പുകൾ കൊണ്ട് നാദാപുരത്ത് വലിയ മാറ്റമുണ്ടാക്കിയ ലിറ്റിൽ ചിക്ക് ഈ ആഘോഷ കാലത്തും നമുക്കായി ഒരുങ്ങിയിരിക്കുന്നു.

യൂറോപ്യൻ സ്റ്റൈലിലുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കളിൽ എത്തിച്ച് നാദാപുരം കക്കംവെള്ളിയെ ഫാഷൻ സ്ട്രീറ്റാക്കി മാറ്റിയ ലിറ്റിൽ ചിക്ക് പുതുപുത്തൻ വസ്ത്രങ്ങളുടെ ശേഖരവുമായാണ് ഈ ആഘോഷക്കാലത്ത് നമുക്കായി ഒരുങ്ങിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108777/little-chick-festival-offer)