വടകര സി എം ഹോസ്പിറ്റലിൽ സൗജന്യ സി ഒ പി ഡി പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

വടകര സി എം ഹോസ്പിറ്റലിൽ സൗജന്യ സി ഒ പി ഡി പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു
Nov 15, 2021 04:41 PM | By Anjana Shaji

വടകര : നിർത്താതെയുള്ള ചുമ നിങ്ങളെ അലട്ടുന്നുണ്ടോ?, പുകവലി നിർത്താൻ ആഗ്രഹിക്കുന്നുണ്ടോ?, ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ലോക സി ഒ പി ഡി ദിനത്തോടനുബന്ധിച്ച് സിഎം ഹോസ്പിറ്റലിൽ സൗജന്യ സി ഒ പി ഡി പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു.

നവംബർ 17 മുതൽ 19 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് പരിശോധന തികച്ചും സൗജന്യം.

ബുക്കിങ്ങിനായി വിളിക്കുക : 0496 2514 242, 8943068943

A free COPD screening camp is being organized at Vadakara cee yam Hospital

Next TV

Related Stories
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്; പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും

Jan 28, 2022 08:42 AM

സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്; പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും

പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും. പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ മറ്റ് സാമൂഹിക...

Read More >>
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
Top Stories