---
title: "പൊന്നങ്കോട്ട് കാർത്യായനിയമ്മ അന്തരിച്ചു "
english_title: "Ponnankott Karthyayaniamma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108827/ponnankott-karthyayaniamma-passed-away"
published_at: "2023-04-13T15:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437d5e90870f_deathkarthyayani.jpg"
keywords: []
---

# പൊന്നങ്കോട്ട് കാർത്യായനിയമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം:** കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഗുരുസ്വാമി ആയിരുന്ന പത്മനാഭൻ അടിയോടിയുടെ ഭാര്യ വരിക്കോളിയിലെ പൊന്നങ്കോട്ട് കാർത്യായനിയമ്മ അന്തരിച്ചു.

## Article Content

**നാദാപുരം:** കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഗുരുസ്വാമി ആയിരുന്ന പത്മനാഭൻ അടിയോടിയുടെ ഭാര്യ വരിക്കോളിയിലെ പൊന്നങ്കോട്ട് കാർത്യായനിയമ്മ അന്തരിച്ചു.

മകൻ: വിജയൻ സിപി ( ദുർഗ പ്രിന്റിങ് പ്രസ്സ് കക്കട്ടിൽ, പ്രസിഡണ്ട് പാറയിൽ പരദേവത ക്ഷേത്രം) മരുമകൾ: ഗിരിജ ( മുൻനാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ആർ ഡി ഏജന്റ് ). സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108827/ponnankott-karthyayaniamma-passed-away)