---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത് വിഷുചന്ത നടത്തി "
english_title: "Nadapuram Grama Panchayat conducted Vishu Chanta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108831/nadapuram-grama-panchayat-conducted-vishu-chanta"
published_at: "2023-04-13T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437e22635ec8_vishuchandanadapuram.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത് വിഷുചന്ത നടത്തി 

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വിഷു ചന്ത പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വിഷു ചന്ത പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

സ്ഥിരം സമിതി അധ്യക്ഷനമരയ സി കെ നാസർ ,എം സി സുബൈർ , ജനീദ ഫിർദൗസ് , മെമ്പർ പി പി ബാലകൃഷ്ണൻ , സി ഡി എസ്‌ ചെയർ പേഴ്സൺ റീജ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108831/nadapuram-grama-panchayat-conducted-vishu-chanta)