---
title: "നൂറുമേനി; പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് സഹകരണ ജീവനക്കാർ മാതൃകയാകുന്നു"
english_title: "One hundred Co-operative workers set an example by growing hundreds of crops in vegetable farming"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109019/one-hundred-co-operative-workers-set-an-example-by-growing-hundreds-of-crops-in-vegetable-farming"
published_at: "2023-04-14T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64397d1d4e2a4_noorumeni.jpg"
keywords: []
---

# നൂറുമേനി; പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് സഹകരണ ജീവനക്കാർ മാതൃകയാകുന്നു

> **Lead Summary:** ** നാദാപുരം: **പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് സഹകരണ ജീവനക്കാർ മാതൃകയാകുന്നു ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് സഹകരണ ജീവനക്കാർ. നാദാപുരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ പി കെ പ്രദീപൻ കെ കെ അനിൽ എന്നിവരാണ് ജൈവകൃഷിയിൽ നൂറുമേനി വിളയിച്ചത്.

## Article Content

** നാദാപുരം: **പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് സഹകരണ ജീവനക്കാർ മാതൃകയാകുന്നു ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് സഹകരണ ജീവനക്കാർ. നാദാപുരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ പി കെ പ്രദീപൻ കെ കെ അനിൽ എന്നിവരാണ് ജൈവകൃഷിയിൽ നൂറുമേനി വിളയിച്ചത്.

കുമ്മoകോട് മെയിൻ റോഡിന് സമീപമുള്ള വയലിലാണ് ഇവർ പച്ചക്കറി കൃഷി വിളവെടുത്തത്. രാവിലെയും വൈകുന്നേരവും ഒഴിവുസമയം കണ്ടെത്തി യാണ് ഇവർ കൃഷി പരിപാലിച്ചത്. വെള്ളരി, പടവലം കക്കിരി വെണ്ട പയർ ചീര കുമ്പളം എന്നിവയാണ് ഇവർ കൃഷി ചെയ്തത്. കൃഷി സന്ദർശിക്കുന്നവർക്കും സുഹൃത്തുക്കൾക്കും വിളവ് നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109019/one-hundred-co-operative-workers-set-an-example-by-growing-hundreds-of-crops-in-vegetable-farming)