---
title: "ട്രാവൽ ലൈഫ് ട്രാവൽ ഏജൻസി കൂട്ടായ്മ ഇഫ്താർ സംഗമം"
english_title: "Travel Life Travel Agency Association Iftar Gathering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109022/travel-life-travel-agency-association-iftar-gathering"
published_at: "2023-04-14T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643981d377721_ifthar2.jpg"
keywords: []
---

# ട്രാവൽ ലൈഫ് ട്രാവൽ ഏജൻസി കൂട്ടായ്മ ഇഫ്താർ സംഗമം

> **Lead Summary:** **നാദാപുരം: **ട്രാവൽ ലൈഫ് ട്രാവൽ ഏജൻസി കൂട്ടായ്മ നാദാപുരത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ട്രാവൽ ലൈഫ് ട്രാവൽ ഏജൻസി കൂട്ടായ്മ നാദാപുരത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സി.പി.സലാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കണെക്കൽ അബ്ബാസ്, ടിവി.മമ്മു മാസ്റ്റർ, സി.രാഗേഷ്, മുഹമ്മദ് പുറമേരി, ആർ.കെ.രാധ കൃഷ്ണൻ, കെ.ബിമൽ, ശാക്കിർ ഖാഫില, അൻവർ തൊണ്ടിയൂർ, ഇസ്മായിൽ ഓർക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു.

അബ്ദുല്ല ആവോലം സ്വാഗതവും സുധീഷ് നാദാപുരം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109022/travel-life-travel-agency-association-iftar-gathering)