---
title: "തൈവെച്ച പറമ്പത്ത്-കൊപ്രക്കളമുള്ളതിൽ റോഡ് ഉദ്‌ഘാടനം "
english_title: "Inauguration of road in Thaivecha Parampath-Koprakalamulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109186/inauguration-of-road-in-thaivecha-parampath-koprakalamulla"
published_at: "2023-04-16T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b8b58b469b_Koprakalamullaroad.jpg"
keywords: []
---

# തൈവെച്ച പറമ്പത്ത്-കൊപ്രക്കളമുള്ളതിൽ റോഡ് ഉദ്‌ഘാടനം 

> **Lead Summary:** **നാദാപുരം: **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തൈവെച്ച പറമ്പത്ത്-കൊപ്രക്കളമുള്ളതിൽ റോഡിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തൈവെച്ച പറമ്പത്ത്-കൊപ്രക്കളമുള്ളതിൽ റോഡിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ,വാർഡ് വികസന സമിതി കൺവീനർ ജാഫർ തുണ്ടിയിൽ,വികസന സമിതി അംഗങ്ങളായ കെപി മൊയ്തു,ടിവികെ ഇബ്രാഹിം,സിവി ഇബ്രാഹിം,യൂസുഫ് തുണ്ടിയിൽ,അസീസ്.ടി,റഷീദ് കെ.കെ,ഫൈസൽ ടിപി,ഫവാസ്.ടി,മജീദ് ടിപി,ടി.പി അബ്ദുല്ല,മുഹമ്മദ് കെകെ,ജഷീന എംകെ,സായിദ് ടി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109186/inauguration-of-road-in-thaivecha-parampath-koprakalamulla)