---
title: "ആഘോഷ കാലം: ലിറ്റിൽ ചിക്കിനൊപ്പം"
english_title: "Festive Season: With Little Chick"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109218/festive-season-with-little-chick"
published_at: "2023-04-16T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bae8177a97_litlechick1.jpg"
keywords: []
---

# ആഘോഷ കാലം: ലിറ്റിൽ ചിക്കിനൊപ്പം

> **Lead Summary:** **നാദാപുരം: **വിഷുവും ,പെരുന്നാളും എത്താറായി , ആഘോഷങ്ങൾ ലിറ്റിൽ ചിക്കിനൊപ്പം. കുഞ്ഞുടുപ്പുകൾ കൊണ്ട് നാദാപുരത്ത് വലിയ മാറ്റമുണ്ടാക്കിയ ലിറ്റിൽ ചിക്ക് ഈ ആഘോഷ കാലത്തും നമുക്കായി ഒരുങ്ങിയിരിക്കുന്നു.

## Article Content

**നാദാപുരം: **വിഷുവും ,പെരുന്നാളും എത്താറായി , ആഘോഷങ്ങൾ ലിറ്റിൽ ചിക്കിനൊപ്പം. കുഞ്ഞുടുപ്പുകൾ കൊണ്ട് നാദാപുരത്ത് വലിയ മാറ്റമുണ്ടാക്കിയ ലിറ്റിൽ ചിക്ക് ഈ ആഘോഷ കാലത്തും നമുക്കായി ഒരുങ്ങിയിരിക്കുന്നു.

.യൂറോപ്യൻ സ്റ്റൈലിലുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കളിൽ എത്തിച്ച് നാദാപുരം കക്കം വെള്ളിയെ ഫാഷൻ സ്ട്രീറ്റാക്കി മാറ്റിയ ലിറ്റിൽ ചിക്ക് പുതുപുത്തൻ വസ്ത്രങ്ങളുടെ ശേഖരവുമായാണ് ഈ ആഘോഷക്കാലത്ത് നമുക്കായി ഒരുങ്ങിയിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109218/festive-season-with-little-chick)