---
title: "ആസാദ് സേനയും; നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് ആസാദ് സേന രൂപീകരിച്ചു "
english_title: "and Azad Sena; Azad Sena formed NSS unit at Nadapuram TIM Training College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109373/and-azad-sena-azad-sena-formed-nss-unit-at-nadapuram-tim-training-college"
published_at: "2023-04-17T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d01bd1e86f_nss.jpg"
keywords: []
---

# ആസാദ് സേനയും; നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് ആസാദ് സേന രൂപീകരിച്ചു 

> **Lead Summary:** > **നാദാപുരം: **ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുതു ഊർജ്ജം പകരുന്നതിനു വേണ്ടി നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരുപത് അംഗ "ആസാദ് സേന"രൂപീകരിച്ചു.

## Article Content

> **നാദാപുരം: **ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുതു ഊർജ്ജം പകരുന്നതിനു വേണ്ടി നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരുപത് അംഗ "ആസാദ് സേന"രൂപീകരിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷെറിൻ മോൾ തോമസ് അധ്യക്ഷം വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്ത് ഉദ്‌ഘാടനം ചെയ്തു. കോളേജ് യൂണിയൻ ഭാരവാഹികളായ ജാഫർ തുണ്ടിയിൽ,ഫിദ ഫാത്തിമ, എൻ.എസ്.എസ് ലീഡർമാരായ ആശിഷ്‌,അശ്വതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109373/and-azad-sena-azad-sena-formed-nss-unit-at-nadapuram-tim-training-college)