---
title: "ശക്തമായ മഴ; വീട് ഭാഗീകമായി തകർന്നു. "
english_title: "The house was partially destroyed in the heavy rain."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/10946/the-house-was-partially-destroyed-in-the-heavy-rain"
published_at: "2021-11-15T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61928a3a893d4_aroor.jpg"
keywords: []
---

# ശക്തമായ മഴ; വീട് ഭാഗീകമായി തകർന്നു. 

> **Lead Summary:** ** അരുർ : **ശക്തമായ മഴയിൽ വീട് ഭാഗീകമായി തകർന്നു. അരൂർ നിടിയപറമ്പത്ത് കൗസുവിൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് തകർന്നത്. കൗസു കാര്യമായി പരുക്കില്ലാതെ രക്ഷപ്പെട്ടു. വീടിൻ്റെ കഴുക്കോൽ, പട്ടിക ,ഓട് ഉൾപ്പെടെയുള്ളവ തകർന്നു.

## Article Content

** അരുർ : **ശക്തമായ മഴയിൽ വീട് ഭാഗീകമായി തകർന്നു. അരൂർ നിടിയപറമ്പത്ത് കൗസുവിൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് തകർന്നത്. കൗസു കാര്യമായി പരുക്കില്ലാതെ രക്ഷപ്പെട്ടു. വീടിൻ്റെ കഴുക്കോൽ, പട്ടിക ,ഓട് ഉൾപ്പെടെയുള്ളവ തകർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/10946/the-house-was-partially-destroyed-in-the-heavy-rain)