---
title: "ഹംനക്ക് ഗ്ലോബൽ എജുക്കേഷൻ സെൻ്ററിൻ്റെ അനുമോദനം "
english_title: "Courtesy of Hunnak Global Education Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/10953/courtesy-of-hunnak-global-education-center"
published_at: "2021-11-15T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192955a91395_global.jpg"
keywords: []
---

# ഹംനക്ക് ഗ്ലോബൽ എജുക്കേഷൻ സെൻ്ററിൻ്റെ അനുമോദനം 

> **Lead Summary:** **നാദാപുരം : **ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ 182 റാങ്കും ഒ ബി സി വിഭാഗത്തിൽ 38 റാങ്കും നേടിയ ഹംന എം ടിയെ ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ അനുമോദിച്ചു.

## Article Content

**നാദാപുരം : **ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ 182 റാങ്കും ഒ ബി സി വിഭാഗത്തിൽ 38 റാങ്കും നേടിയ ഹംന എം ടിയെ ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ അനുമോദിച്ചു.

അനുമോദന ചടങ്ങ് ടീ ഐ എം പ്രിൻസിപ്പൾ നദീർ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. സുഹൈൽ അധ്യക്ഷനായിരുന്നു. അഡ്വ: സന്തോഷ് അനന്തോത്ത്, ബിജു, ബഷീർ, നജീബ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/10953/courtesy-of-hunnak-global-education-center)