---
title: "പെരുന്നാൾ വസ്ത്രം; ഉത്തരേന്ത്യയിലെ പാവങ്ങൾക്കായി പെരുന്നാൾ വസ്ത്രങ്ങൾ"
english_title: "festive dress; Festive clothes for the poor in North India "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109569/festive-dress-festive-clothes-for-the-poor-in-north-india"
published_at: "2023-04-18T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e3f583278d_lander.jpg"
keywords: []
---

# പെരുന്നാൾ വസ്ത്രം; ഉത്തരേന്ത്യയിലെ പാവങ്ങൾക്കായി പെരുന്നാൾ വസ്ത്രങ്ങൾ

> **Lead Summary:** **പുറമേരി: **ഉത്തരേന്ത്യയിലെ താഴെത്തട്ടിലുള്ള അതി ദരിദ്രരായ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയാണ് ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ.

## Article Content

**പുറമേരി: **ഉത്തരേന്ത്യയിലെ താഴെത്തട്ടിലുള്ള അതി ദരിദ്രരായ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയാണ് ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം. ഉത്തരേന്ത്യയിലെ അതി ദരിദ്രരായ ആളുകൾക്ക് വിതരണം ചെയ്യുന്നതിനുള്ള പെരുന്നാൾ വസ്ത്രത്തിന് വേണ്ടി പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമാഹരിച്ച സംഖ്യയുടെ ചെക്ക്.പ്രസിഡണ്ട് കെ.മുഹമ്മദ് സാലി മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറി സി.കെ.സുബൈറിന് കൈമാറി. എ.പി മുനീർ മാസ്റ്റർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, മഠ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109569/festive-dress-festive-clothes-for-the-poor-in-north-india)