---
title: "രവീഷ് വളയം; കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി "
english_title: "Ravish Valayam: State General Secretary of Farmers Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109639/ravish-valayam-state-general-secretary-of-farmers-congress"
published_at: "2023-04-18T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e88116d3d5_raveesh.jpg"
keywords: []
---

# രവീഷ് വളയം; കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി 

> **Lead Summary:** **നാദാപുരം: **കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി രവീഷ് വളയത്തെ തെരഞ്ഞെടുത്തു. നിലവിൽ കോൺഗ്രസ്സ് നാദാപുരം ബ്ലോക്ക് കമ്മിറ്റയുടെ ജനറൽ സെക്രട്ടറിയാണ് രവീഷ്.

## Article Content

**നാദാപുരം: **കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി രവീഷ് വളയത്തെ തെരഞ്ഞെടുത്തു. നിലവിൽ കോൺഗ്രസ്സ് നാദാപുരം ബ്ലോക്ക് കമ്മിറ്റയുടെ ജനറൽ സെക്രട്ടറിയാണ് രവീഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109639/ravish-valayam-state-general-secretary-of-farmers-congress)