---
title: "സാ അദ് പ്രവാസി പെൻഷൻ; ബഹ്റൈൻ കെ എം സി സി പുറമേരിപഞ്ചായത്ത് സാ അദ് പ്രവാസി പെൻഷൻ പദ്ധതിക്ക് തുടക്കമായി "
english_title: "Saad Pravasi Pension; Bahrain KMCC Pumari Panchayat Saad Pravasi Pension Scheme has been launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109643/saad-pravasi-pension-bahrain-kmcc-pumari-panchayat-saad-pravasi-pension-scheme-has-been-launched"
published_at: "2023-04-18T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e9431ab78a_sa_aad.jpg"
keywords: []
---

# സാ അദ് പ്രവാസി പെൻഷൻ; ബഹ്റൈൻ കെ എം സി സി പുറമേരിപഞ്ചായത്ത് സാ അദ് പ്രവാസി പെൻഷൻ പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പുറമേരി: **പൂർവ്വ പ്രവാസികളായ പ്രയാസം അനുഭവിക്കുന്ന പുറമേരിപഞ്ചായത്തിലെ വിവിധ ശാഖയിൽപെട്ട 12 പേർക്ക് മാസാന്തം ബഹ്റൈൻ കെ എം സി സി ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി ഫണ്ട് കൺവീനർ ജമാൽ കല്ലുംപുറം പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഖജാഞ്ചി കപ്ലികണ്ടി മജീദിന് കൈമാറി തുടക്കം കുറിച്ചു.

## Article Content

**പുറമേരി: **പൂർവ്വ പ്രവാസികളായ പ്രയാസം അനുഭവിക്കുന്ന പുറമേരിപഞ്ചായത്തിലെ വിവിധ ശാഖയിൽപെട്ട 12 പേർക്ക് മാസാന്തം ബഹ്റൈൻ കെ എം സി സി ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി ഫണ്ട് കൺവീനർ ജമാൽ കല്ലുംപുറം പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഖജാഞ്ചി കപ്ലികണ്ടി മജീദിന് കൈമാറി തുടക്കം കുറിച്ചു.

പെരുമുണ്ടച്ചേരിയിൽയൂത്ത് ലീഗ് ഒരുക്കിയ - ഗ്രാൻറ് ഇഫ്ത്താർ വിരുന്നിൽ ഏർപെടുത്തിയ ചടങ്ങിൽ കുറ്റ്യാടി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് വി.പി കുഞ്ഞമ്മദ് മാസ്റ്റർ, ശംസു മഠത്തിൽ, എം.എകരീം, കെ.സി ജമാൽ, എം.എഗഫൂർ, യൂനുസ് വളളിൽ, എം.എ ലത്തീഫ്, നൗഷാദ് കൂടാട്ട്, എം.എ.ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109643/saad-pravasi-pension-bahrain-kmcc-pumari-panchayat-saad-pravasi-pension-scheme-has-been-launched)