---
title: "മോട്ടോർ തൊഴിലാളികൾക്ക് തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റ് "
english_title: "Festive kit for workers for motor workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109647/festive-kit-for-workers-for-motor-workers"
published_at: "2023-04-18T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e98bd32bda_ramsankitt.jpg"
keywords: []
---

# മോട്ടോർ തൊഴിലാളികൾക്ക് തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റ് 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ടൗണിലെ മോട്ടോർ തൊഴിലാളികൾക്ക് വർഷങ്ങളായി നൽകി വരുന്ന റംസാൻ റിലീഫിന്റെ ഉദ്ഘാടനം എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി.പി ഇബ്രാഹിം നിർവഹിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചി ടൗണിലെ മോട്ടോർ തൊഴിലാളികൾക്ക് വർഷങ്ങളായി നൽകി വരുന്ന റംസാൻ റിലീഫിന്റെ ഉദ്ഘാടനം എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി.പി ഇബ്രാഹിം നിർവഹിച്ചു.

ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ വൈസ്പ്രസിഡന്റ് യൂസുഫ് തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ടി.പി റഫീഖ് കൊടക്കൽ, അസീസ് വി.പി, സമീർ വി.കെ, ലത്തീഫ് വി.പി, എന്നിവർ സംസാരിച്ചു. പി.കെ അഷ്‌റഫ് സ്വാഗതവും ഏക്കോത്ത് ബഷീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109647/festive-kit-for-workers-for-motor-workers)