കുറ്റ്യാടി : വെരിക്കോസ് വെയ്ൻ...? ഡോക്ടർ പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു.
- നടുവേദന, ഡിസ്ക് സംബന്ധമായ വേദന ,
- അലർജി, ആസ്ത്മ, വിട്ടുമാറാത്ത ചുമ,
- തലവേദന,
- പിസിഒഎസ്, ആർത്തവ സംബന്ധമായ രോഗങ്ങൾ,
- വയറിലെ അൾസർ, ഉദരസംബന്ധമായ രോഗങ്ങൾ,
- സോറിയാസിസ് ഉണങ്ങാത്ത വ്രണങ്ങൾ,
- മറ്റു ത്വക്ക് രോഗങ്ങൾ,
- സന്ധിവാതം, ആമവാതം,
- വാതസംബന്ധമായ രോഗങ്ങൾ
പരിശോധന സമയം : തിങ്കൾ,ശനി ദിവസങ്ങളിൽ 9.30 മുതൽ വൈകുന്നേരം 5 മണി വരെ. മുൻകൂട്ടി ബുക്കിംഗ് സൗകര്യം.
ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916
Varicose vein...? Dr. Padmanabhan conducts examination at Narikootumchal Kottaram Ayurvedic Center