---
title: "വനിതാ ലീഗ് മാതൃക; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് സഹായം കൈമാറി "
english_title: "Women's League Model; Parakkadav hands over aid to Shihab Thangal Dialysis Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109822/womens-league-model-parakkadav-hands-over-aid-to-shihab-thangal-dialysis-centre"
published_at: "2023-04-19T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fcb5385fff_fund.jpg"
keywords: []
---

# വനിതാ ലീഗ് മാതൃക; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് സഹായം കൈമാറി 

> **Lead Summary:** **നാദാപുരം: **പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വേണ്ടി കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് നൽകുന്ന 50 ഡയാലിസിസിനുള്ള ( 60000 രൂപ) ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർക്ക് വാർഡ് വനിത ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കൈമാറി.

## Article Content

**നാദാപുരം: **പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വേണ്ടി കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് നൽകുന്ന 50 ഡയാലിസിസിനുള്ള ( 60000 രൂപ) ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർക്ക് വാർഡ് വനിത ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കൈമാറി.

ചടങ്ങിൽ ടി കെ സൂപ്പി മാസ്റ്റർ, അബൂബക്കർ ചെറുവത്ത്, സി എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, ആരിഫ പറമ്പത്ത് പീടികയിൽ, എം ടി സാറ, വി പി നസീമ, ഹസീന എരഞ്ഞോളി, അഫ്ന വി പി, അഫ്സത്ത് ഇല്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109822/womens-league-model-parakkadav-hands-over-aid-to-shihab-thangal-dialysis-centre)