---
title: "കവുങ്ങും തോട്ടത്തിൽ അന്ത്രു ഹാജി അന്തരിച്ചു"
english_title: "Andru Haji passed away in Kaungum garden"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109912/andru-haji-passed-away-in-kaungum-garden"
published_at: "2023-04-20T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440b3fe4202b_death.jpg"
keywords: []
---

# കവുങ്ങും തോട്ടത്തിൽ അന്ത്രു ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **മുസ്‌ലിം ലീഗ് നേതാവും ചിയ്യൂര് മസ്ജിദുൽ ഹിദായ ജനറൽ സെക്രട്ടറിയും പൗരപ്രമുഖനുമായ കവുങ്ങും തോട്ടത്തിൽ അന്ത്രു ഹാജി അന്തരിച്ചു. മക്കൾ: നൗഷിക് (ഖത്തർ) നൗഷിദ, നൗജിഷ. മരുമക്കൾ: നൗഫൽ (കായക്കൊടി), സുമയ്യ (കോടിയൂറ), അബൂബകർ (ആവോലം). സഹോദരങ്ങൾ: ആമദ്, പരേതരായ സൂപ്പി ഹാജി, മാമി.

## Article Content

**നാദാപുരം: **മുസ്‌ലിം ലീഗ് നേതാവും ചിയ്യൂര് മസ്ജിദുൽ ഹിദായ ജനറൽ സെക്രട്ടറിയും പൗരപ്രമുഖനുമായ കവുങ്ങും തോട്ടത്തിൽ അന്ത്രു ഹാജി അന്തരിച്ചു. മക്കൾ: നൗഷിക് (ഖത്തർ) നൗഷിദ, നൗജിഷ. മരുമക്കൾ: നൗഫൽ (കായക്കൊടി), സുമയ്യ (കോടിയൂറ), അബൂബകർ (ആവോലം). സഹോദരങ്ങൾ: ആമദ്, പരേതരായ സൂപ്പി ഹാജി, മാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109912/andru-haji-passed-away-in-kaungum-garden)