---
title: "സി.പി.എം നേതാവ് കെ പി നാരായണൻ അന്തരിച്ചു"
english_title: "CPM leader KP Narayanan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109934/cpm-leader-kp-narayanan-passed-away"
published_at: "2023-04-20T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440cacd34967_death.jpg"
keywords: []
---

# സി.പി.എം നേതാവ് കെ പി നാരായണൻ അന്തരിച്ചു

> **Lead Summary:** ** എടച്ചേരി: **മുതിർന്ന സി പി ഐ എം നേതാവും മുൻ എടച്ചേരി ലോക്കൽ സിക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായിരുന്ന കെ പി നാരായണൻ അന്തരിച്ചു.

## Article Content

** എടച്ചേരി: **മുതിർന്ന സി പി ഐ എം നേതാവും മുൻ എടച്ചേരി ലോക്കൽ സിക്രട്ടറിയും ഏരിയാ കമ്മറ്റി അംഗവുമായിരുന്ന കെ പി നാരായണൻ അന്തരിച്ചു.

ഭാര്യ ലീല, മക്കൾ ഷൈമ (അദ്ധ്യാപിക എടച്ചേരിനോർത്ത് യുപി) കെ പി പ്രേമൻ ( പൊതുമരാമത്ത് വകുപ്പ് കോഴിക്കോട്), പ്രമോദ് (ഇരുമ്പുരുക്ക് സൊസൈറ്റി എടച്ചേരി) കെ പി പ്രജിത്ത്.

മരുമക്കൾ ബാലൻ (കച്ചേരി) ഭവിത ( പാൽ സൊസൈറ്റി ) രജില (അംഗൻവാടി എടച്ചേരി) ഷിജില (സപ്ലൈക്കോ വടകര) സഹോദരങ്ങൾ സരോജിനി, പരേതരായ ശങ്കരൻ, ചിരുതൈ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109934/cpm-leader-kp-narayanan-passed-away)