പത്താം ക്ലാസ്സ് ഉള്ളവർക്ക് കസ്റ്റംസിൽ അവസരം; അപേക്ഷ മെയ് 25 വരെ

By | Tuesday May 21st, 2019

SHARE NEWS

കോഴിക്കോട് :പത്താം ക്ലാസ്സ് ഉള്ളവർക്ക് കസ്റ്റംസിൽ അവസരം. ആകെ 32 ഒഴിവുകളാണുള്ളത്.സ്റ്റാഫ് കാർ ഡ്രൈവർ എന്നീ  തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  പ്രസിദ്ധികരിച്ച വിജ്ഞാപനം വായിച്ചുമനസിലാക്കിയതിനു ശേഷം , നൽകിയിരിക്കുന്ന അപേക്ഷാ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം.

Loading...

അപേക്ഷ അയക്കേണ്ട വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

അപേക്ഷയുടെ വിശദമായ വിവരങ്ങൾ ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

http://techdaft.com/vr3GIV8z

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  മെയ് 25

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്