---
title: "പുറമേരി പി.എം. എ ഇഫ്താർ സംഗമം ശ്രദ്ധേയമായി "
english_title: "Pumari P.M. A Iftar gathering was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110030/pumari-pm-a-iftar-gathering-was-remarkable"
published_at: "2023-04-20T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64412c6a731b1_ifthar.jpg"
keywords: []
---

# പുറമേരി പി.എം. എ ഇഫ്താർ സംഗമം ശ്രദ്ധേയമായി 

> **Lead Summary:** **പുറമേരി: **പുറമേരി പി.എം. എ യു.എ.ഇ.കമ്മിറ്റി ഇഫ്താർ സംഗമം നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രമുഖ ഗാന രചയിതാവ്. എം.എച്ച് വള്ളുവങ്ങാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: **പുറമേരി പി.എം. എ യു.എ.ഇ.കമ്മിറ്റി ഇഫ്താർ സംഗമം നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രമുഖ ഗാന രചയിതാവ്. എം.എച്ച് വള്ളുവങ്ങാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

കെ.മുഹമ്മദ് സാലി, ടി.ടി.അബ്ദുല്ലഹാജി, പനയുള്ളതിൽ സൂപ്പി ഹാജി, പി.വി.ഹമീദ് മുസ്ലിയാർ, മുഹമ്മദലി കാട്ടിയത്ത്, ഷംസുദ്ദീൻ പുതിയോട്ടിൽ, പറമ്പത്ത് ഹാരിസ്, നവാസ് പുതിയൊട്ടിൽ, പി.കെ സക്കരിയ, ഫൈസൽ കൊടോളി, കെ.ജമാൽ, മുസ്തഫ കാര്യാട്ടുമ്മൽ, റഫീഖ്. കിഴക്കയിൽ, സിപി റഹീം. തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110030/pumari-pm-a-iftar-gathering-was-remarkable)