---
title: "കാരുണ്യ പെരുമഴ; ജാതിയേരിയിലെ കാഞ്ഞരോൽ കുടുംബം മാതൃക "
english_title: "The rain of mercy; The Kanjarol family of Jathieri is exemplary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110032/the-rain-of-mercy-the-kanjarol-family-of-jathieri-is-exemplary"
published_at: "2023-04-20T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64413181920ec_fund.jpg"
keywords: []
---

# കാരുണ്യ പെരുമഴ; ജാതിയേരിയിലെ കാഞ്ഞരോൽ കുടുംബം മാതൃക 

> **Lead Summary:** **പാറക്കടവ്:** ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വേണ്ടി ജാതിയേരിയിലെ പുരാതന കുടുംബമായ കാഞ്ഞരോൽ ഫാമിലി 101200 രൂപ ജില്ലാ യു ഡി എഫ് കൺവീനറും ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് നൗഷാദ് കുറുവയിൽ, അഫ്സൽ കാഞ്ഞരോൽ എന്നിവർ ചേർന്ന് കൈമാറി.

## Article Content

**പാറക്കടവ്:** ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വേണ്ടി ജാതിയേരിയിലെ പുരാതന കുടുംബമായ കാഞ്ഞരോൽ ഫാമിലി 101200 രൂപ ജില്ലാ യു ഡി എഫ് കൺവീനറും ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് നൗഷാദ് കുറുവയിൽ, അഫ്സൽ കാഞ്ഞരോൽ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ സൂപ്പി മാസ്റ്റർ,ഫാസിൽ കാഞ്ഞരോൽ, നിസാർ കുറുങ്ങോട്ട്കണ്ടി, നാസർ കുനിയയിൽ,ഇസ്മായി കുനിയയിൽ, അസ്ഹർ കുറുവയിൽ, ജമാൽ കുനിയയിൽ, മുഹമ്മദ് ശീറാസി, മുഹമ്മദ് നജാദ്, മുഹമ്മദ് അഫ്നാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110032/the-rain-of-mercy-the-kanjarol-family-of-jathieri-is-exemplary)