---
title: "ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി സുധീഷ് കുമാർ അന്തരിച്ചു "
english_title: "Block Congress Committee General Secretary KP Sudheesh Kumar passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110231/block-congress-committee-general-secretary-kp-sudheesh-kumar-passed-away"
published_at: "2023-04-21T17:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64427730c2a6c_death.jpg"
keywords: []
---

# ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി സുധീഷ് കുമാർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മുൻ വടകര പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും കേരള ബാങ്ക് കല്ലാച്ചി ബ്രാഞ്ച് ജീവനക്കാരനുമായ കക്കംവള്ളി കുന്നുംപുറത്ത് കെ പി സുധീഷ് കുമാർ അന്തരിച്ചു.

## Article Content

**നാദാപുരം: **ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മുൻ വടകര പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും കേരള ബാങ്ക് കല്ലാച്ചി ബ്രാഞ്ച് ജീവനക്കാരനുമായ കക്കംവള്ളി കുന്നുംപുറത്ത് കെ പി സുധീഷ് കുമാർ അന്തരിച്ചു.

സംസ്കാരം. ശനിയാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ.

അച്ഛൻ: പരേതനായ കുന്നുംപുറത്ത് ദാസൻ.അമ്മ: സുമതി

ഭാര്യ: രേഖ. മക്കൾ: ദ്രുപത്, ശ്രീപദ്. സഹോദരി: സുബിജ പ്രപിതന്‍.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110231/block-congress-committee-general-secretary-kp-sudheesh-kumar-passed-away)