---
title: "വണ്ണാങ്കണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു "
english_title: "Vannankandi Abdullah Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110236/vannankandi-abdullah-haji-passed-away"
published_at: "2023-04-21T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64427a4eeb5ef_death.jpg"
keywords: []
---

# വണ്ണാങ്കണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം:** കുമ്മങ്കോട് വണ്ണാങ്കണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം:** കുമ്മങ്കോട് വണ്ണാങ്കണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: പാത്തു. മക്കൾ: നാസർ, അയ്യൂബ് (ജനറൽ സെക്രട്ടറി കെ.എം.സി.സി റാസൽ ഖൈമ കോഴിക്കോട് ജില്ലാ കമ്മിറ്റി ), സിദ്ധീഖ്, മാമി, ഫൗസിയ.

മരുമക്കൾ: അബ്ദുല്ല പുളിയുള്ളതിൽ (ഒൻപത് കണ്ടം), മുഹമ്മദ്‌ വാപ്പർ കണ്ടി (കോട്ടപള്ളി). സഹോദരിമാർ: മറിയം ഈങ്ങോളി, ബിയ്യാത്തു എടോളി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110236/vannankandi-abdullah-haji-passed-away)