ജനറൽ മെഡിസിൻ വിഭാഗം; ഡോ.സനുഷ് രാജ് എം ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോ.സനുഷ് രാജ് എം ജെ  ആശയിൽ പരിശോധന നടത്തുന്നു
Apr 22, 2023 02:53 PM | By Athira V

വടകര : ഞാനുമുണ്ട് എം ജെ ആശയിൽ... കരുതലിന്റെ ആതുരസേവനത്തിനായി ജനറൽ മെഡിസിൻ വിഭാഗം ഡോ : സനുഷ് രാജ്( consultant physician , MBBS, DNB, General medicine  )  തിങ്കൾ മുതൽ ശനി വരെ രാവിലെ  9 മുതൽ വൈകുന്നേരം 4 വരെ എം ജെ ആശയിൽ പരിശോധന നടത്തുന്നു.

ബുക്കിങ്ങിനായി വിളിക്കുക : 0496 - 266 5555, 0496 - 2084444 , 8594066555
മറ്റുവിഭാഗങ്ങള്‍ 

  • ഡോ : തീർത്ഥ എം ടി (CONSULTANT ENT SURGEON, MBBS, MS-ENT ) തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം  4:30 മുതൽ 6 :30 വരെ എം ജെ ആശയിൽ പരിശോധന നടത്തുന്നു.


  • എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ പരിശോധന നടത്തുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555, 253 5203

Department of General Medicine; Dr. Sanush Raj is examining MJ Asha

Next TV

Related Stories
#KPraveenKumar |  പരാജയത്തിൽ നിന്നും പിണറായി പാഠം പഠിച്ചില്ല -അഡ്വ.കെ പ്രവീൺ കുമാർ

Jul 27, 2024 07:19 PM

#KPraveenKumar | പരാജയത്തിൽ നിന്നും പിണറായി പാഠം പഠിച്ചില്ല -അഡ്വ.കെ പ്രവീൺ കുമാർ

നാദാപുരം ബ്ലോക്ക് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
#ehealthscheme | ആരോഗ്യം ഹൈക്ക്; നാദാപുരവും സംസ്ഥാന സർക്കാറിൻ്റെ   ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാകുന്നു

Jul 27, 2024 07:03 PM

#ehealthscheme | ആരോഗ്യം ഹൈക്ക്; നാദാപുരവും സംസ്ഥാന സർക്കാറിൻ്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാകുന്നു

ഓരോ ആധാർ കാർഡുടമയ്ക്കും യു. എച്ച് ഐ. ഡി. കാർഡ്നൽകും. യു.എച്ച് ഐ.ഡി യുള്ളവർ ഹോസ്പിറ്റലിൽ മൊബൈൽ നമ്പർ മാത്രം പറഞ്ഞാൽ...

Read More >>
#fine | കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി

Jul 27, 2024 03:17 PM

#fine | കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി

കല്ലാച്ചി ടൗണിൽ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ലക്സസ് കാർ വർക് ഷോപ്പിനെതിരെയാണ്...

Read More >>
#OrkatteryLPSchool  | ഒളിമ്പിക്സിനെ വരവേറ്റ്; വിളംബര ദീപശിഖ തെളിയിച്ചു ഓർക്കാട്ടേരി എൽ പി സ്കൂളും

Jul 27, 2024 02:19 PM

#OrkatteryLPSchool | ഒളിമ്പിക്സിനെ വരവേറ്റ്; വിളംബര ദീപശിഖ തെളിയിച്ചു ഓർക്കാട്ടേരി എൽ പി സ്കൂളും

വിദ്യാർത്ഥികൾ എല്ലാവരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശത്തോടു കൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ...

Read More >>
#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

Jul 27, 2024 01:10 PM

#Children'sJourney | ആവാസവ്യവസ്ഥ തേടി കുരുന്നുകളുടെ യാത്ര കൗതുകമുണർത്തി

വിവിധ ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും അണ്ണൻ, കുറുക്കൻ, എലി, തവള ഓന്ത്, തുമ്പി,തുടങ്ങിയവയുടെ ആവാസവ്യവസ്ഥ നേരിൽ കണ്ട്...

Read More >>
#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

Jul 27, 2024 12:37 PM

#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലെ കടകളിലേക്ക് വാഴക്കുലകളുമായി വരികയായിരുന്നു...

Read More >>
Top Stories










News Roundup