---
title: "പെരുന്നാൾ പുഞ്ചിരി; പുറമേരി പി.എം. എ യുടെ ഈദ് ഹദിയ ശ്രദ്ധേയമായി"
english_title: "Festive smile; Pumari P.M. A's Eid Hadiya was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110400/festive-smile-pumari-pm-as-eid-hadiya-was-remarkable"
published_at: "2023-04-22T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443c9214128b_perunnal.jpg"
keywords: []
---

# പെരുന്നാൾ പുഞ്ചിരി; പുറമേരി പി.എം. എ യുടെ ഈദ് ഹദിയ ശ്രദ്ധേയമായി

> **Lead Summary:** > **പുറമേരി: **പുറമേരി ജുമാ മസ്ജിദ് കുടകപ്പാല ജുമാ മസ്ജിദ്,ടൗൺ മസ്ജിദ് എന്നിവിടങ്ങളിൽ ഈദ് പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികൾക്ക് പുറമേരി പി.എം. എ യു. എ. ഇ.കമ്മറ്റി യുടെ നേതൃത്വത്തിൽ"പെരുന്നാൾ പുഞ്ചിരി' എന്ന പേരിൽ മധുരത്തിൽ ചാലിച്ച, റമദാനിന്റെ വിശുദ്ധിയും, ഈദിന്റെ പരിമളവും കലർന്ന ഹൃദ്യമായ സ്നേഹ സമ്മാനം ഈദ് ഹദിയ വിതരണം ചെയ്തു.

## Article Content

> **പുറമേരി: **പുറമേരി ജുമാ മസ്ജിദ് കുടകപ്പാല ജുമാ മസ്ജിദ്,ടൗൺ മസ്ജിദ് എന്നിവിടങ്ങളിൽ ഈദ് പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികൾക്ക് പുറമേരി പി.എം. എ യു. എ. ഇ.കമ്മറ്റി യുടെ നേതൃത്വത്തിൽ"പെരുന്നാൾ പുഞ്ചിരി' എന്ന പേരിൽ മധുരത്തിൽ ചാലിച്ച, റമദാനിന്റെ വിശുദ്ധിയും, ഈദിന്റെ പരിമളവും കലർന്ന ഹൃദ്യമായ സ്നേഹ സമ്മാനം ഈദ് ഹദിയ വിതരണം ചെയ്തു.

മഹല്ല് പ്രസിഡൻ്റ് ടി.ടി.അബ്ദുല്ല ഹാജി പുറമേരി ഖാസി ഇൻചാർജ് എം. എച്ച്. വെള്ളുവങ്ങടിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

കെ.സി.അബ്ദുല്ല, മുഹമ്മദ് പുറമേരി, പനയുള്ളതിൽ സൂപ്പി ഹാജി, ഷംസു മഠത്തിൽ, ഷംസുദ്ദീൻ പുതിയോട്ടിൽ, കൊടൊളി ഫൈസൽ, പി.കെ.സക്കരിയ്യ, നവാസ് പുതിയോട്ടിൽ, സി.പി.റഹീം, മുസ്തഫ കാര്യാട്ടുമ്മൽ, റഫീക്ക് കിഴക്കായിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110400/festive-smile-pumari-pm-as-eid-hadiya-was-remarkable)