---
title: "യാത്രാമൊഴി; കെ പി സുധീഷ് കുമാറിന്  യാത്രാമൊഴിയേകി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ  "
english_title: "Itinerary; KPCC President K Sudhakaran bid farewell to KP Sudheesh Kumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110405/Itinerary-KPCC-President-K-Sudhakaran-bid-farewell-to-KP-Sudheesh-Kumar-new"
published_at: "2023-04-22T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443cde917b01_sudeesh.jpg"
keywords: []
---

# യാത്രാമൊഴി; കെ പി സുധീഷ് കുമാറിന്  യാത്രാമൊഴിയേകി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ  

> **Lead Summary:** **നാദാപുരം: **കക്കംവള്ളി കുന്നുംപുറത്ത് കെ പി സുധീഷ് കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. വീട്ടുവളപ്പിൽ വച്ച് നടന്ന സംസ്കാര ചടങ്ങിൽ പ്രമുഖ പാർട്ടി നേതാക്കൾ പങ്കെടുത്തു.

## Article Content

**നാദാപുരം: **കക്കംവള്ളി കുന്നുംപുറത്ത് കെ പി സുധീഷ് കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. വീട്ടുവളപ്പിൽ വച്ച് നടന്ന സംസ്കാര ചടങ്ങിൽ പ്രമുഖ പാർട്ടി നേതാക്കൾ പങ്കെടുത്തു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ രാഘവൻ എം പി, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, എം സുബ്രഹ്മണ്യൻ, എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മുൻ വടകര പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും കേരള ബാങ്ക് കല്ലാച്ചി ബ്രാഞ്ച് ജീവനക്കാരനുമായിരുന്നു കെ പി സുധീഷ് കുമാർ.

അച്ഛൻ: പരേതനായ കുന്നുംപുറത്ത് ദാസൻ.

അമ്മ: സുമതി, ഭാര്യ: രേഖ. മക്കൾ: ദ്രുപത്, ശ്രീപദ്. സഹോദരി: സുബിജ പ്രപിതന്‍.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110405/Itinerary-KPCC-President-K-Sudhakaran-bid-farewell-to-KP-Sudheesh-Kumar-new)