---
title: "വീടിൻ്റെ ഡോർ ലോക്ക് ആയി മുറിക്കകത്ത് കുടുങ്ങിയ കുഞ്ഞിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി "
english_title: "The fire force rescued the baby who was stuck inside the room due to the door lock of the house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110410/the-fire-force-rescued-the-baby-who-was-stuck-inside-the-room-due-to-the-door-lock-of-the-house"
published_at: "2023-04-22T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443d9a4066f9_fireforce.jpg"
keywords: []
---

# വീടിൻ്റെ ഡോർ ലോക്ക് ആയി മുറിക്കകത്ത് കുടുങ്ങിയ കുഞ്ഞിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി 

> **Lead Summary:** **നാദാപുരം: **വീടിൻ്റെ ഡോർ ലോക്ക് ആയി മുറിക്കകത്ത് കുടുങ്ങിയ കുഞ്ഞിനെ നാദാപുരം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

**നാദാപുരം: **വീടിൻ്റെ ഡോർ ലോക്ക് ആയി മുറിക്കകത്ത് കുടുങ്ങിയ കുഞ്ഞിനെ നാദാപുരം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

കല്ലാച്ചി കോർട്ട് റോഡിലെ കുറ്റിയേന്റ വിട റയിസ് രണ്ടര വയസ്സുള്ള കുട്ടി ആദം മാണ് മുറിക്കകത്ത് താക്കോൽ ലോക്കായത് കാരണം കുടുങ്ങി പോയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

അസി:സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം കെ ലിനീഷ്, ഇ.കെ നികേഷ്, കെ.എം ഷിജു, എം ബൈജു, എൻ കെ അഖിൽ എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110410/the-fire-force-rescued-the-baby-who-was-stuck-inside-the-room-due-to-the-door-lock-of-the-house)