---
title: "കല്ലുളളതിൽ മാതു അന്തരിച്ചു "
english_title: "Mathu passed away in stone"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110449/mathu-passed-away-in-stone"
published_at: "2023-04-22T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64440ed802713_death.jpg"
keywords: []
---

# കല്ലുളളതിൽ മാതു അന്തരിച്ചു 

> **Lead Summary:** **എടച്ചേരി:** ജ്വാല വായനശാലയ്ക്കു സമീപത്തെ പരേതനായ പി.കെ. കണ്ണന്റെ ഭാര്യ കല്ലുളളതിൽ മാതു അന്തരിച്ചു.

## Article Content

**എടച്ചേരി:** ജ്വാല വായനശാലയ്ക്കു സമീപത്തെ പരേതനായ പി.കെ. കണ്ണന്റെ ഭാര്യ കല്ലുളളതിൽ മാതു അന്തരിച്ചു.

മക്കൾ: ബാബു ( റേഷൻ ഷോപ്പ്, തലായി ), ഹരീന്ദ്രൻ (റേഷൻ ഷോപ്പ് എടച്ചേരി ) , ഷൈല, വിനീത.

മരുമക്കൾ: അശോകൻ വെള്ളികുളങ്ങര, ശശി എടച്ചേരി, മനീഷ ഇരിങ്ങണ്ണൂർ, സുജിന എടച്ചേരി നോർത്ത്.

സഹോദരങ്ങൾ: നാണു, ബാലൻ, ജാനു, ചന്ദ്രി, പരേതനായ കുഞ്ഞ്യേ ക്കൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110449/mathu-passed-away-in-stone)