---
title: "മണ്ണിയൂർതാഴ തേങ്ങാക്കൂടക്ക് തീ പിടിച്ചു; ആയിരത്തിലധികം തേങ്ങ കത്തിനശിച്ചു"
english_title: "Manniyoorthaza coconut house caught fire; More than a thousand coconuts were burnt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110558/manniyoorthaza-coconut-house-caught-fire-more-than-a-thousand-coconuts-were-burnt"
published_at: "2023-04-23T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644519d0b6e38_fire.jpg"
keywords: []
---

# മണ്ണിയൂർതാഴ തേങ്ങാക്കൂടക്ക് തീ പിടിച്ചു; ആയിരത്തിലധികം തേങ്ങ കത്തിനശിച്ചു

> **Lead Summary:** ** നരിപ്പറ്റ: **മണ്ണിയൂർതാഴ തേങ്ങാക്കൂടക്ക് തീ പിടിച്ചു. ആയിരത്തിലധികം തേങ്ങ കത്തിനശിച്ചു. കാണാംകണ്ടി റഹീം ഹാജി യുടെ വീടി നടുത്തുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്.

## Article Content

** നരിപ്പറ്റ: **മണ്ണിയൂർതാഴ തേങ്ങാക്കൂടക്ക് തീ പിടിച്ചു. ആയിരത്തിലധികം തേങ്ങ കത്തിനശിച്ചു. കാണാംകണ്ടി റഹീം ഹാജി യുടെ വീടി നടുത്തുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്.

കൂടയുടെ കുറച്ചു ഭാഗവും കത്തിനശിച്ചു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നു തീ അണച്ചു.

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ഫയർ ആൻ്റ് റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ പ്രവീൺകുമാർ ഷൈജേഷ്, ബിജു കെ.പി, രതീഷ് , അനിത്കുമാർ സതീഷ്, ജിഷ്ണു വൈഷ്ണവ്ജിത്, ജയേഷ് എന്നിവർ പങ്കെടുത്തു. റഹീംഹാജി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110558/manniyoorthaza-coconut-house-caught-fire-more-than-a-thousand-coconuts-were-burnt)