---
title: "പെൻഷൻകാർക്ക് കൈത്താങ്ങ്; കുറുവന്തേരിയിൽമാസ്റ്ററിങ് സൗകര്യമൊരുക്കി സിപിഎം "
english_title: "A helping hand for pensioners; CPM has arranged mastering facility in Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110560/a-helping-hand-for-pensioners-cpm-has-arranged-mastering-facility-in-kuruvantheri"
published_at: "2023-04-23T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64451d5fa490f_cpm.jpg"
keywords: []
---

# പെൻഷൻകാർക്ക് കൈത്താങ്ങ്; കുറുവന്തേരിയിൽമാസ്റ്ററിങ് സൗകര്യമൊരുക്കി സിപിഎം 

> **Lead Summary:** **പാറക്കടവ്: **സമൂഹിക സുരക്ഷ പെൻഷൻകാർക്ക് കൈത്താങ്ങായി സിപിഎം. കുറുവന്തേരിയിൽ സിപിഎം കല്ലമ്മൽ ബ്രാഞ്ച് നേതൃത്വത്തിൽ നൂറിൽപരം ആളുകൾക്ക് മാസ്റ്ററിങ് സൗകര്യം ഒരുക്കി.

## Article Content

**പാറക്കടവ്: **സമൂഹിക സുരക്ഷ പെൻഷൻകാർക്ക് കൈത്താങ്ങായി സിപിഎം. കുറുവന്തേരിയിൽ സിപിഎം കല്ലമ്മൽ ബ്രാഞ്ച് നേതൃത്വത്തിൽ നൂറിൽപരം ആളുകൾക്ക് മാസ്റ്ററിങ് സൗകര്യം ഒരുക്കി.

വളയം അക്ഷയ കേന്ദ്രവുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന് ബ്രാഞ്ച് സെക്രട്ടറി ലിതിൻ എം കെ, പവിത്രൻ വി പി, സിൻസിൽ പി കെ ശോഭ പി കെ രജനി പാലത്തി, ഷിബിഷ് കെ, രമേശൻ പി കെ, സായത് ടി കെ ബിജില പി കെ സിനിയ കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110560/a-helping-hand-for-pensioners-cpm-has-arranged-mastering-facility-in-kuruvantheri)