---
title: "കുടിവെള്ള വിതരണവുമായി മുസ്‌ലിം ലീഗ് "
english_title: "Muslim League with drinking water supply"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110745/muslim-league-with-drinking-water-supply"
published_at: "2023-04-24T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644686b47aa2b_kudivellam.jpg"
keywords: []
---

# കുടിവെള്ള വിതരണവുമായി മുസ്‌ലിം ലീഗ് 

> **Lead Summary:** **പുറമേരി: **കുനിങ്ങാട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള വിതരണം പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ സൂപ്പി മാസ്റ്റർ ഉൽഘാടനം ചെയ്തു.

## Article Content

**പുറമേരി: **കുനിങ്ങാട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള വിതരണം പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ സൂപ്പി മാസ്റ്റർ ഉൽഘാടനം ചെയ്തു.

കെ.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ ഷബീർ , നസീർ എളമ്പിലായി , ഷഫീഖ് ചാലിയോട്ട്, നിടുംതൊടി കുഞ്ഞബ്ദുള്ള , റാഹിദ് സി കെ, മുഹമ്മദ് അലി കുനിയിൽ , റാഷിദ്സി.കെ , ഹാരിസ് നിടുംതൊടി എന്നിവർ സംബഡിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110745/muslim-league-with-drinking-water-supply)