---
title: "കരിപ്പള്ളി ദാമോദരൻ നായർ അന്തരിച്ചു "
english_title: "Kaerippalli Damodaran Nair passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110849/kaerippalli-damodaran-nair-passed-away"
published_at: "2023-04-25T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644774600df32_death.jpg"
keywords: []
---

# കരിപ്പള്ളി ദാമോദരൻ നായർ അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **റിട്ട.ആർ.പി.എഫ് ജവാൻ കച്ചേരിയിലെ കരിപ്പള്ളി ദാമോദരൻ നായർ അന്തരിച്ചു. സംസ്ക്കാരം ബുധൻ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ .

## Article Content

**ഇരിങ്ങണ്ണൂർ: **റിട്ട.ആർ.പി.എഫ് ജവാൻ കച്ചേരിയിലെ കരിപ്പള്ളി ദാമോദരൻ നായർ അന്തരിച്ചു. സംസ്ക്കാരം ബുധൻ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ .

പരേതരായ കാട്ടിൽ ഗോവിന്ദൻ നായരുടേയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: പത്മാവതി,മക്കൾ: ജയേഷ് ( ഖത്തർ ), ജയന്തി, ജ്യോതിഷ്( ഖത്തർ )മരുമക്കൾ : രാമചന്ദ്രൻ,വിദ്യ ശ്രുതി.

സഹോദരങ്ങൾ: നാണു നായർ , ജാനകി അമ്മ, പരേതരായ കുഞ്ഞിരാമൻ നായർ ,ബാലൻ നായർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110849/kaerippalli-damodaran-nair-passed-away)